ശിവശങ്കറിന്റെ അറസ്റ്റ് വൈകിയതിന് കാരണം ഡിജിറ്റല്‍ രേഖകള്‍ ഡീകോഡ് ചെയ്യാനുണ്ടായ താമസം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എം. ശിവശങ്കറിന്റെ അറസ്റ്റ് താമസിക്കാന്‍ കാരണമായത് ഡിജിറ്റല്‍ രേഖകള്‍ ഡീ കോഡ് ചെയ്ത് കിട്ടാനുണ്ടായ താമസം. കസ്റ്റംസായിരുന്നു ശിവശങ്കറിന്റെ ഫോണ്‍ രേഖകളും മറ്റും കണ്ടെടുത്തത്. ഇത് സി-ഡാക്കിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.

അയച്ച രേഖകള്‍ പരിശോധിച്ച്‌ സി-ഡാക്കില്‍ നിന്ന് വിവരങ്ങള്‍ കിട്ടിയത് രണ്ടാഴ്ച മുന്‍പാണ്. ഇത് പരിശോധിച്ച ശേഷമാണ് ശിവശങ്കര്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന നി​ഗമനത്തില്‍ അവസാനം അന്വേഷണ സംഘം എത്തി.

ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ട് മേല്‍നോട്ടം വഹിച്ചാണ് അന്വേഷണം നടക്കുന്നത്. സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇത്തരത്തില്‍ ആയുധവും എത്തിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തലിലാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...