അവധിക്കാലം ആഘോഷിക്കാനെത്തിയ ശിവസേന നേതാവ് ദുബൈയിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ശിവസേന എം.എല്‍.എ രമേശ് ലാട്കെ (52) ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടപ്പം ദുബൈയില്‍ എത്തിയതായിരുന്നു അദ്ദേഹം. മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ നിയമസഭാംഗമായ ലാട്കെ മുന്‍പ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കോര്‍പറേറ്ററായിരുന്നു.

കോവിഡ് കാലത്തെ അദ്ദേഹത്തിന്‍റെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും മണ്ഡലത്തിലെ ജനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ശിവസേന വക്താവ് പ്രയങ്ക ചൗധരി ട്വീറ്റ് ചെയ്തു. രമേശ് ലാട്കെയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ബി.ജെ.പി എം.എല്‍.എ രമേശ് റാനെയും ട്വീറ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...