കൂടലില്‍ പേപ്പട്ടിയുടെ ആക്രമണത്തിൽ ആറു പേർക്ക് പരിക്ക് ; പേപ്പട്ടിയെ ജീപ്പ് ഉപയോഗിച്ച് ഇടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടലില്‍ പേപ്പട്ടിയുടെ ആക്രമണത്തിൽ ആറു പേര്‍ക്ക് പരുക്ക്. നടന്നുപോയവര്‍ക്കും കടകളുടെ വരാന്തയില്‍ നിന്നവര്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ജംങ്ഷനില്‍ ബസ് കാത്തു നിന്ന കൂടല്‍ എസ്.എന്‍ യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന പങ്കജത്തിനെയാണ് ആദ്യം പേപ്പട്ടി കടിച്ചത്. തുടര്‍ന്ന് ഇടത്തറ മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെ റോഡില്‍ പലരെയും പേപ്പട്ടി കടിച്ചു.

നിരവധി തെരുവ് നായ്കള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. തുടന്ന് പേപ്പട്ടിയെ ജീപ്പ് ഉപയോഗിച്ച് ഇടിച്ചു കൊല്ലുകയായിരുന്നു. പരുക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയും പ്രവേശിപ്പിച്ചു. കൂടല്‍ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കടകളുടെ വരാന്തകളിലാണ് രാത്രിയില്‍ ഇവ തമ്പടിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...