കല്ലൂപ്പാറയുടെ വികസനത്തിന്റെ മുഖ്യ അടിത്തറ പാകിയത് അഡ്വ.ടി.എസ് ജോൺ ; അനുസ്മരണ സമ്മേളനത്തില്‍ വിക്ടർ ടി.തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കല്ലൂപ്പാറയുടെ വികസനത്തിന്റെ അടിത്തറ പാകിയത് ടി.എസ് ജോൺ മാത്രമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്. ടി.എസ് ജോൺ മെമ്മോറിയൽ ഫോറത്തിന്റെ നേതൃത്വത്തിൽ ടി.എസ് ജോണിന്റെ ആറാമത് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോൺസാർ ജീവിനോടിരിന്നു എങ്കിൽ കല്ലൂപ്പാറ മണ്ഡലം ഒരിക്കലും നഷ്ടപ്പെടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു കാലഘട്ടത്തിലും മറ്റൊരു മണ്ഡലത്തിലും നടക്കാത്ത വികസനങ്ങാളാണ് ടി.എസ് ജോണിന്റെ കാലഘട്ടത്തിൽ നടന്നത്. നിലവിലുള്ള എം.എൽ.എ കല്ലൂപ്പാറ മണ്ഡലത്തെ പൂർണ്ണമായും ഉപേക്ഷിച്ച മട്ടാണെന്നും മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് കുഞ്ഞുകോശി പോൾ പറഞ്ഞു

ജിബിൻ സഖറിയ തെറ്റിക്കാട്ട് അധ്യക്ഷം വഹിച്ചു. തോമസ് മാത്യു, പ്രൊഫ.ജേക്കബ് എം എബ്രഹാം, റോയി ഫിലിപ്പ് (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ) , ജോർജ്ജ് കുരുവിള, എബി വർഗീസ്, പ്രൊഫ.എം.എൻ ജോർജ്ജ്, അനിൽ എബ്രഹാം, ബർസ്ലി ജോസഫ്, കൊച്ചുവർഗ്ഗീസ്, ബാബു കല്ലൂപ്പാറ, ടെസിൻ, സ്റ്റെഫിൻ, അനി കുടായിൽ, വർഗീസ്, സി.എ തോമസ്, സി.എ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...