ആയൂർവ്വേദ ആശുപത്രിക്കും ഹോമിയോ ഡിസ്പൻസറിക്കും അറുപത് ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തലവടി : ഗ്രാമപഞ്ചായത്ത് ആയൂർവ്വേദ ആശുപത്രിക്കും ഹോമിയോ ഡിസ്പൻസറിക്കും 30 ലക്ഷം രൂപാ വീതം അനുവദിച്ചു. കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ ജോജി ജെ. വയലപ്പള്ളി എന്നിവർ ചേർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് നല്കിയ നിവേദന ഫലമായിട്ടാണ് തുക അനുവദിച്ചത്. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുവാൻ നാഷനൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനിയർ കേരളാ ഹെൽത്ത് റിസോഴ്സ് വെൽഫയർ സൊസൈറ്റി മാനേജിംഗ് ഡയറക്റോട് അടിയന്തിര നടപടിയ്ക്ക് നിർദ്ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...