പുനലൂരില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുനലൂരില്‍  ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. വെഞ്ചേമ്പ് കൂനങ്കാവ് റബ്ബര്‍ തോട്ടത്തിന് സമീപത്തേ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് തലയോട്ടി, താടിയെല്ല്, കൈകാലുകള്‍, വാരിയെല്ലുകള്‍ എന്നിവ പലഭാഗത്തായി ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

കാണാതായ വെഞ്ചേമ്പ്  സ്വദേശി ജോണിന്റെ  അസ്ഥികൂടമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ജോണിനെ ഒരുമാസം മുമ്പ്  കാണാതാവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍ നേരത്തെ ഇയാള്‍ ഷെഡ് കെട്ടി താമസിച്ചിരുന്നു. ഷെഡിനോട് ചേര്‍ന്ന മരത്തിന് ചുവട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ജോണിന്റെ  അസ്ഥികൂടം തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...