Saturday, May 3, 2025 9:58 am

വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ​ല്ല ; അ​മേ​ഠി​യി​ല്‍​നി​ന്ന് താ​ന്‍ എ​വി​ടേ​ക്കും ഓ​ടി​പ്പോ​കി​ല്ലെ​ന്നും സ്മൃ​തി ഇ​റാ​നി

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. അ​മേ​ഠി​യി​ല്‍​നി​ന്ന് താ​ന്‍ എ​വി​ടേ​ക്കും ഓ​ടി​പ്പോ​കി​ല്ലെ​ന്നും വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ​ല്ലെ​ന്നു​മാ​ണ് സ​മൃ​തി​യു​ടെ പ​രി​ഹാ​സം. രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യാ​യ വ​യ​നാ​ട്ടി​ല്‍ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു സ്മൃ​തി.

വ​യ​നാ​ട് ജി​ല്ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ന്ദ്ര​മ​ന്ത്രി നേ​രി​ട്ട് ക​ണ്ട് വി​ല​യി​രു​ത്തി . വ​യ​നാ​ട് ജി​ല്ല നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ട്. പ​തി​നാ​യി​ര​ത്തോ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഇ​ല്ല. രാ​ഹു​ല്‍ ഗാ​ന്ധി ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍​വഹി​ക്കു​ന്നി​ല്ലെ​ന്നും സ്മൃ​തി ആ​രോ​പി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്ന് രോഗികൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

0
കോഴിക്കോട് : മെഡിക്കൽ കോളേജിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ മൂന്ന് രോഗികൾ മരിച്ച...

മേയ് ദിനത്തിന്റെ അവധിക്കു ശേഷം തുറന്ന അടൂർ സബ് ട്രഷറിയിൽ വൻ തിരക്ക്

0
അടൂർ : മേയ് ദിനത്തിന്റെ അവധിക്കു ശേഷം ഇന്നലെ തുറന്ന...

ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലഹരി വിരുദ്ധ നിയമ സാക്ഷരത സദസ്...

0
ചെങ്ങന്നൂർ : ഗവ.വനിതാ ഐ.ടി.ഐ.എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്ക്...

മകനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി ; രണ്ടര വയസുകാരൻ മരിച്ചു

0
പാലക്കാട് : മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ രണ്ടര...