ബൈക്കിന്റെ സ്വിച്ച് കവറിനുള്ളിൽ പാമ്പ് ; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാ സേന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബൈക്കിനുള്ളിൽ കയറിയ പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷ സേന. തിരുവനന്തപുരം നഗരമധ്യത്തിൽ ബൈക്ക് യാത്രക്കാരനെ ഭീതിയിലാഴ്ത്തി വാഹനത്തിനുള്ളിൽനിന്നും പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 1.30ന് കരമന നന്ദിലത്തിന് എതിർവശത്താണ് സംഭവം നടന്നത്. യാത്രക്കാരനായ പ്രതീഷിന്റെ ജാവ ബൈക്കിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രതീഷ് ബൈക്ക് ഓടിക്കുമ്പോൾ ഹാൻഡലിന് സമീപം പാമ്പിന്റെ തല കാണുകയായിരുന്നു. സ്വിച്ചുകളുടെ കവറിനുള്ളിൽനിന്നും പുറത്തേക്ക് വരാൻ ശ്രമിക്കുന്ന പാമ്പിനെ കണ്ടപ്പോൾ ഭയന്ന പ്രതീഷ് വാഹനം റോഡ് അരിക്കിലേക്ക് വാഹനം ഒതുക്കി നിർത്തുകയായിരുന്നു. പാമ്പ് പുറത്ത് വരുമെന്ന് പ്രതീക്ഷയിൽ നിന്നെങ്കിലും സ്വിച്ച് കവറിൽ ഒളിച്ചു. എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

0
പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം....

ചാമ്പ്യൻസ് ലീഗ് : അരങ്ങേറ്റത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് ബൊറൂസ്സിയ ഡോർട്ട്മുണ്ട് താരം

0
ഡോർട്ട്മുണ്ട് (ജർമനി) : ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിനിടെ ജർമൻ ക്ലബ്ബ്...