വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എൻ.ഡി.പി യോഗം 1802 കല്ലേലി ശാഖയിലെ 198 നമ്പർ വനിതാസംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗം പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌,

വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖ വൈസ് പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ, സെക്രട്ടറി ശൈലേഷ്‌കുമാർ, യൂണിയൻ കമ്മറ്റി അംഗം ഷിജു എം.എം, ശ്രീലത റോബി, രാധാമണി സുധൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുജാത മോഹൻ ( പ്രസിഡണ്ട് ) സതി രാജൻ ( വൈസ് പ്രസിഡണ്ട് ) ശ്രീലത റോബി, ( സെക്രട്ടറി ) പുഷ്പ ഷാജി, ഷീബ സത്യകുമാർ, ജയശ്രീ ശശിധരൻ,( യൂണിയൻ കമ്മറ്റി അംഗങ്ങൾ ) ഷീജ സുരേഷ്, സുജ സുരേന്ദ്രൻ, രാമ  ഓമനക്കുട്ടൻ, സുമായ സുനിൽ , സുനിത, ഉഷ അശോകൻ  (കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...