ഹോമ മന്ത്ര ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശ്രീനാരായണ ഗുരുദേവൻ മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഹോമ മന്ത്രമെന്നും അഗ്നിയെ ബ്രഹ്മമായി കണ്ട് ഗുരു രചിച്ച ഹോമ മന്ത്രം മനശാസ്ത്രപരമായ സിദ്ധാന്തം കൂടി ഉൾപ്പെടുന്നതാണെന്നും എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ പറഞ്ഞു. യൂണിയൻ വൈദിക സംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻ കോൺഫറൻസ് ഹാളിൽ ആചാര്യൻ വൈക്കം മുരളയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഹോമ മന്ത്ര ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, പി സലീം കുമാർ, മൈക്രോ ഫൈനാൻസ് യൂണിയൻ കോഡിനേറ്റർ കെ ആർ സലീലനാഥ്, വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷാത്തവൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാനിലൂടെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് : പ്രൌഡ്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി മാഫിയകളുട അടിവേര് പിഴിതെടുക്കുന്ന ആഭ്യന്തര...

കടുപ്പിച്ച് കോക്റോച്ച് ജനത പാർട്ടി, ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ബെംഗളൂരിലും പ്രതിഷേധം

0
ബെംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നാളെ കോക്റോച്ച് ജനത...

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം ; സംഘത്തിലെ പ്രധാനി പിടിയിൽ

0
പട്ടാമ്പി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പട്ടാമ്പി...