എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയനും വനിതാസംഘം യൂണിയനും സംയുക്തമായി തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ ലഹരിവിരുദ്ധ സന്ദേശ സദസ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : യുവതലമുറയിൽ വർദ്ധിച്ചുവരുന്ന മാരകമായ ലഹരി ഉപയോഗത്തിനെതിരെ എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയനും വനിതാസംഘം യൂണിയനും മറ്റ് പോഷകസംഘടനകളും സംയുക്തമായി തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ ലഹരിവിരുദ്ധ സന്ദേശ സദസ് സംഘടിപ്പിച്ചു. പത്തനംതിട്ട വിമുക്തി മിഷൻ അസിസ്റ്റന്റ് എക്സൈസ് കമ്മി​ഷണർ സനിൽ.എസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി.

തിരുവല്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.പി വേണുഗോപാൽ ലഹരിവിരുദ്ധ സന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ലഹരിവിരുദ്ധ സന്ദേശ നാടകം ഫ്ലാഗ് ഓഫ് ചെയ്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, ട്രഷറർ കവിതാ സുരേന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ജോ.കൺവീനർ ശരത് ശശി, സൈബർസേന കൺവീനർ ബിബിൻ ബിനു, യൂണിയൻ പെൻഷനേഴ്‌സ് ഫോറം കൺവീനർ പത്മജ സാബു, എംപ്ലോയീസ് ഫോറം കൺവീനർ സന്തോഷ് കുമാർ എസ്‌ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...