Saturday, May 24, 2025 8:32 am

എസ്എന്‍ഡിപി യോഗം ഐക്കാട്‌ കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം നടന്നു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : എസ്എന്‍ഡിപി യോഗം ഐക്കാട്‌ കിഴക്ക് 3564 നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം നടന്നു. കവി.ഡോ.ഷീബ രജികുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.സുസ്ലോവ് അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ അനിൽ ചന്ദ്രശേഖർ വിരമിച്ച അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ആദരിച്ചു. സെക്രട്ടറി റ്റി.കെ വിജയന്‍, ഒ.എന്‍ രാജേന്ദ്രന്‍, അമ്പിളി ഷിബു, സി ആര്‍ അനില്‍ കുമാര്‍, നിര്‍മ്മല കാര്‍ത്തികേയന്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശത്ത് ഇന്ത്യയുടെ നിലപാട് ഒറ്റക്കെട്ടായി അവതരിപ്പിക്കുമെന്ന് ശശി തരൂർ

0
ന്യൂഡൽഹി : വിദേശത്ത് രാഷ്ട്രീയം കളിക്കാൻ ഉദ്ദേശമില്ലെന്ന് ശശി തരൂർ എംപി. വിദേശത്ത്...

പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർധിപ്പിച്ചു

0
തിരുവനന്തപുരം: പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർധിപ്പിച്ചു. 2 ശതമാനമാണ് വർധിപ്പിച്ചത്....

പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ഒരു കഠിന തടവും പിഴയും

0
തിരുവനന്തപുരം : പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ഒരു വർഷം കഠിന...

ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടും ഗാസ്സയിൽ ഭക്ഷ്യവിതരണത്തിന് സംവിധാനമായില്ല

0
തെൽ അവിവ്: പരിമിതമായ സഹായട്രക്കുകൾക്ക്​ അനുമതി ലഭിച്ചെങ്കിലും ഗാസ്സയിൽ ഭക്ഷ്യവിതരണത്തിന്​ ഇനിയും...