പോലീസിന്റെ ഡിജിറ്റല്‍ ടെലികമ്മ്യൂണിക്കേഷന്‍ പദ്ധതി പരാജയപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പോലീസിന്റെ ആശയവിനിമയ സംവിധാനം മെച്ചപ്പെടുത്താന്‍ കൊണ്ടുവന്ന തൃശൂര്‍ ജില്ലയിലെ പൈലറ്റ് പ്രോജക്ട് പരാജയപ്പെട്ടു. നിലവിലുള്ള അനലോഗ് സംവിധാനത്തില്‍ നിന്നും ഡിജിറ്റല്‍ ടെലികമ്മ്യൂണിക്കേഷനിലേക്ക് മാറുന്ന പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചുപോയത്. ഡിജിറ്റല്‍ മോഡ് റേഡിയോ(ഡി.എം.ആര്‍ ടയര്‍ ത്രീ) അടിസ്ഥാനമാക്കിയുള്ള ട്രങ്ക്ഡ് വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ സംവിധാനം നടപ്പിലാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ശബ്ദസന്ദേശത്തിന് പുറമേ എസ്.എം.എസ്., ജി.പി.എസ് തുടങ്ങിയ വിവിധോദ്ദേശ്യ ആശയവിനിമയോപാധിയായിരുന്നു ഈ പദ്ധതി. മൊത്തം 14,72,80,000 രൂപയായിരുന്നു (14.73 കോടി രൂപ) പദ്ധതിക്ക് ആഭ്യന്തരവകുപ്പ് നീക്കിവച്ചത്. ഇതില്‍ 7,36,40,000 രൂപ (7.36 കോടി രൂപ) ടെണ്ടറെടുത്ത പശ്ചിമബംഗാളിലെ സ്വകാര്യ കമ്പനിക്ക് 2021-ല്‍ നല്‍കിയിരുന്നു. 40 ശതമാനത്തില്‍ കൂടുതല്‍ പണം പദ്ധതി കമ്മീഷന്‍ ചെയ്യും മുമ്പ് കൊടുക്കരുതെന്നാണ് ടെണ്ടര്‍ നിബന്ധന. എന്നാല്‍ ഫണ്ടിന്റെ 50 ശതമാനവും കമ്പനിക്ക് മുന്‍കൂട്ടി നല്‍കുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...