എസ് എൻ ഡി പി വനിത സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗo നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്. എൻ. ഡി .പി യോഗം 86 നമ്പർ പത്തനംതിട്ട ടൗൺ ശാഖയിലെ 379 നമ്പർ വനിത സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വനിത സംഘത്തിന്റെ മുതിർന്ന പ്രവർത്തകരെ ആദരിച്ചു.

യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, എസ്. സജിനാഥ്, ജി.സോമനാഥൻ , യുണിയൻ മൈക്രോ ഫിനാസ് കോ ഓർഡിനേറ്റർ, കെ.ആർ. സലിലനാഥ്‌,വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ്, ട്രഷറാർ അഡ്വ.രജിത ഹരി, ശാഖ പ്രസിഡന്റ് സി.ബി. സുരേഷ്‌കുമാർ, വൈസ് പ്രസിഡണ്ട് എസ്. ഹരിലാൽ, സെക്രട്ടറി സി.കെ. സോമരാജൻ, വനിത സംഘം യുണിറ്റ് പ്രസിഡണ്ട് പി.കെ.ആനന്ദഭായി, വൈസ് പ്രസിഡണ്ട് വത്സല ഭാസ്കരൻ, സെക്രട്ടറി മണിയമ്മ കുട്ടപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബീന ഡി. രത്നം ( പ്രസിഡണ്ട് ) ജയ ഷാജി ( വൈസ് പ്രസിഡണ്ട് ) വിദ്യ ( സെക്രട്ടറി ) സനല സുനിൽ ( ട്രഷറാർ ) അഡ്വ. രജിത ഹരി, ശല മോഹനൻ, ബിന്ദു അനി ( യൂണിയൻ കമ്മറ്റി അംഗങ്ങൾ ) അരുണിമ, താര ബാബു, രജനി പ്രദീപ്, വിനീത, മനു.എം.വി, സുനില, സിനിമോൾ കുട്ടപ്പൻ ( കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...