എസ്എൻഡിപി യോഗം മാന്നാർ യൂണിയന്‍ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മാന്നാർ : എസ്എൻഡിപി യോഗം മാന്നാർ യൂണിയനിലെ ചെന്നിത്തല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും ചെന്നിത്തല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മാ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സെമിനാറിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. വിജയലക്ഷ്മി ബോധവത്കരണ ക്ലാസ് നടത്തി. യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അധ്യക്ഷനായി. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ മാനേജർ ഷെൽട്ടൻ വി. റാഫേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

യൂണിയൻ ജോയിന്റ്‌ കൺവീനർ പുഷ്പാ ശശികുമാർ, ടി.കെ. അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി. സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികലാ രഘുനാഥ്, മേഖലാ വൈസ് ചെയർമാൻ വിജയൻ വൈജയന്തി, ട്രഷറർ ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ, വനിതാസംഘം മേഖലാ ചെയർപേഴ്സൺ വിജയശ്രീ സന്തോഷ്, മേഖലാ ചെയർമാൻ കെ. വിശ്വനാഥൻ, കൺവീനർ പി. മോഹനൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...