എസ്.എൻ.ഡി.പി യോഗം മ്ലാന്തടം ശാഖയിലെ ഗുരുമുരുക ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും തൈപ്പൂയ ഉത്സവവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: എസ്.എൻ.ഡി.പി യോഗം 4772 നമ്പർ മ്ലാന്തടം ശാഖയിലെ ഗുരുമുരുക ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും തൈപ്പൂയ ഉത്സവവും നടന്നു. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ചികിത്സ ധനസഹായ വിതരണം കെ യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകളെയും ക്ഷേത്രത്തിലേക്ക് വിവിധ ഇനങ്ങളിൽ സ്പോൺസർഷിപ്പ് നൽകിയവരെയും എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ആദരിച്ചു.

കെ ജി മോഹനചന്ദ്രൻ, റോയി ബി പണിക്കർ, കെ ആർ ജിനൻ, പ്രശാന്ത് കുമാർ, സാബുരാജ്, അജികുമാർ, ബിനീഷ് വിലാസിനി ഗംഗാധരൻ, സ്മിത മനോഷ്, പ്രീതി സന്തോഷ്, ശോഭാ വിനോദ് എന്നിവർ സംസാരിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് ശിവഗിരി മഠത്തിലെ താന്ത്രിക ആചാര്യൻ സ്വാമി ശിവനാരായണ തീർഥ, ശാന്തി മദുസൂദനൻ പോറ്റി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...