ജ​മ്മു​ കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയി​ല്‍​പ്പെ​ട്ട് സൈ​നി​ക​ന്‍ മ​രിച്ചതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍: ജ​മ്മു​ കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയി​ല്‍​പ്പെ​ട്ട് സൈ​നി​ക​ന്‍ മ​രിച്ചതായി റിപ്പോര്‍ട്ട്. മ​രി​ച്ച​ത് റൈ​ഫി​ള്‍​മാ​ന്‍ നി​ഖി​ല്‍ ശ​ര്‍​മ​യാ​ണ്. ര​ണ്ട് സൈ​നി​ക​ര്‍​ക്ക് അപകടത്തില്‍ പ​രിക്കേറ്റു. ഒ​രാ​ളെ കാ​ണാ​താ​യി. തുടര്‍ന്ന് ഇ​യാ​ളെ ക​ണ്ടെ​ത്ത​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​മു​ണ്ടാ​യ​ത് കു​പ്‌​വാ​ര ജി​ല്ല​യി​ലെ നി​യ​ന്ത​ര​ണ​രേ​ഖ​യ്ക്ക​ടു​ത്തു​ള്ള സൈ​നി​ക പോ​സ്റ്റി​ലാ​ണ്. സം​ഭ​വം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...