കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേർന്നു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന  അന്നമ്മ ജോസഫ് കേരള കോൺഗ്രസ് (M) ൽ ചേർന്നു. കാഞ്ഞിരപ്പള്ളി എം എൽ എ ആയാ ജയരാജ്‌ അന്നമ്മ ജോസഫിന് മെമ്പർഷിപ്പ് നൽകി പാർട്ടിലേക്കു സീകരിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ എസ് ജോസഫ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കമ്മറ്റി അംഗവും കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റായ സണ്ണികുട്ടി അഴകംപ്രയിൽ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എം സി ചാക്കോ, മണിമല സർവീസ് ബാങ്ക് വൈസ് പ്രസിഡന്റ്‌ ലാലിച്ചൻ, ബോർഡ്‌ മെമ്പർ മേഴ്‌സി, സിജോ പുതുപ്പറമ്പിൽ ഒ.ടി ആന്റണി, സബിൻ അഴകംപ്രയിൽ, ക്രിസ്റ്റിൻ അറക്കൽ, ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...