ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേകളില്‍ മോദിക്ക് തിരിച്ചടി. 20 ലക്ഷം പേര്‍ പങ്കെടുത്ത സോഷ്യല്‍ മീഡിയ സര്‍വ്വേയില്‍ കേന്ദ്ര സര്‍ക്കാരിനെ എതിര്‍ത്തത് 18 ലക്ഷത്തിലധികം ആളുകള്‍. IndianPoll.in ന്റെ വോട്ടെടുപ്പില്‍ ‘നിങ്ങള്‍ എന്‍ആര്‍സിയും സിഎഎയും പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 10.2% പേര്‍ മാത്രമാണ് പിന്തുണ അറിയിച്ചത്. അതായത് രണ്ടു ലക്ഷം പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. 18.73 ലക്ഷം പേരും മോദി സര്‍ക്കാരിനെ എതിര്‍ത്ത് വോട്ടു ചെയ്തു.
സോഷ്യല്‍ മീഡിയ സര്‍വേയില്‍ മോദിക്ക് തിരിച്ചടി
RECENT NEWS
Advertisment