മിസ് കേരള മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയ ഗോത്ര പെണ്‍കുട്ടിയ്ക്ക് അഭിനന്ദനങ്ങളുമായി സാമൂഹ്യ മാധ്യമങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മിസ് കേരള മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയ ഗോത്ര പെണ്‍കുട്ടിയായ അനു പ്രശോഭിനിയ്ക്ക് അഭിനന്ദനങ്ങളുമായി സാമൂഹ്യ മാധ്യമങ്ങള്‍. അട്ടപ്പാടിയിലെ ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂര്‍ ഊരില്‍ നിന്നാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അനു പ്രശോഭിനി എത്തുന്നത്. അനു പ്രശോഭിനിയുടെ അച്ഛന്‍ എസ് പഴനി സ്വാമി സിനിമ നടനും ആദിവാസി കലാകാരനുമാണ്. തൃശ്ശൂരിലെ ഒരു സ്വകാര്യ റിസോര്‍ട്ടാണ് മിസ്സ്‌ കേരള മത്സരം സംഘടിപ്പിക്കുന്നത്. ന്യൂ ഇയറിനോട് അനുബന്ധിച്ചാണ് അവസാന റൗണ്ട് മത്സരം ഉണ്ടാവുക.

പലപ്പോഴും മാറ്റി നിര്‍ത്തപ്പെടുന്ന ഇത്തരം സമൂഹങ്ങളില്‍ നിന്ന് കഴിവുകൊണ്ട് കുട്ടികള്‍ ഉയര്‍ന്നുവരുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം നോക്കിക്കാണുന്നത്. നവോഥാനം തുടങ്ങേണ്ടത് ഇവിടെ നിന്നാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളുടെ പക്ഷം. ലോകം കണ്ടില്ലെന്ന് നടിച്ച്‌ മാറ്റി നിര്‍ത്തുന്നവര്‍ മുന്‍ നിരയിലേക്ക് വരുമ്പോള്‍ അതിന്റെ മാറ്റ്  വേറെതന്നെയാണെന്നു സാമൂഹ്യ മാധ്യമങ്ങള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...