സാമൂഹ്യ പ്രവർത്തകർ തന്നെ കളിപ്പിച്ചു ; സാമൂഹ്യപ്രവർത്തക ദയാബായി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് :  കേരളത്തിലെ സാമൂഹ്യ പ്രവർത്തകർ തന്നെ കളിപ്പിക്കുകയാണെന്ന് സാമൂഹ്യപ്രവർത്തക ദയാബായി. തന്‍റെ പാട്ടും ദൃശ്യങ്ങളും ചില ഫൗണ്ടേഷനുകൾ ദുരുപയോഗം ചെയ്തു. ആളുകളുമായിട്ട് ഇടപെടുമ്പോൾ എപ്പോഴും എനിക്ക് എന്ത് ലഭിക്കുമെന്നാണ് അധികപേരും ചിന്തിക്കുന്നത്. സ്വന്തമായി എഴുതിയ പാട്ട് വീഡിയോ ആക്കാനായി ഒരാൾ സഹായിക്കാൻ വന്നു. വീഡിയോ ചിത്രീകരണത്തിനും മറ്റും ഞാൻ തന്നെയാണ് പണംചെലവാക്കിയത്. എന്നാൽ വീഡിയോ പുറത്ത് വന്നപ്പോൾ അതിൽ നൽകിയത് വേറെ ഫൗണ്ടേഷന്‍റെ കോൺടാക്ട് നമ്പറായിരുന്നു. അത് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. ‘സമരപന്തലിൽ വെച്ച്  ബാഗ്  വരെ നഷ്ടപ്പെട്ടു. ഒരുപാട് ഫോൺനമ്പറുള്ള ഡയറിയടക്കമുള്ള ബാഗാണ് നഷ്ടപ്പെട്ടത്. ഒരുപാട് സ്ഥലങ്ങളിൽ സമരം നടത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും അവർ പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...