പത്തനംതിട്ട : രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ് വെയറിന്റെ സാങ്കേതിക തടസമൂലമുണ്ടായ തകരാർ ഉടൻ പരിഹരിക്കുമെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നതായും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. രജിസ്ട്രേഷൻ സേവനങ്ങൾ തടസംകൂടാതെ ലഭ്യമാക്കുന്നതിനായി നിലവിലുള്ള സോഫ്റ്റ് വെയർ സംവിധാനം പുതിയ പതിപ്പിലേക്കു മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ ഓഫീസുകളിൽനിന്നുള്ള സേവനങ്ങൾക്ക് പൊതുജനങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ സംവിധാനം ഏറ്റവും പുതിയ പതിപ്പായ https://pearl.registration.
രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ്‌വെയർ തകരാർ ഉടൻ പരിഹരിക്കും
RECENT NEWS
Advertisment