തിരുവനന്തപുരം; സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയം ബൂമറാങായി തിരിച്ചടിച്ചെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം അന്വേഷണ ആവശ്യം ഉന്നയിക്കാന്‍ തയാറായില്ലെന്ന് എം ബി രാജേഷ് ആരോപിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് അനാവരണം ചെയ്യാന്‍ പ്രതിപക്ഷം അവസരം ഒരുക്കുകയായിരുന്നു. പ്രമേയം പ്രസ് ചെയ്യുന്നതിലും യുഡിഎഫില്‍ അങ്കലാപ്പുണ്ടായി. ഭരണപക്ഷം വേട്ടയാടുന്നുവെന്ന ആരോപണം കുഴിച്ചുമൂടി. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമായി. ഗ്രൂപ്പ് വഴക്കിന്റെ പുതിയ അധ്യായം ഇന്ന് തുറന്നു. സോളാര്‍ സംബന്ധിച്ച അടിയന്തരപ്രമേയം ഇന്ന് അവതരിപ്പിച്ചത് വിചിത്രമെന്നും എം ബി രാജേഷ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























