സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൗരോര്‍ജ്ജ നൈപുണ്യ പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ലക്ഷ്യമിടുന്ന 3000മെഗാവാട്ട് സൗരോജ്ജ സ്ഥാപിത ശേഷി നേടുന്നതിനുള്ള പ്രയത്‌നത്തിന്റെ ഭാഗമായി മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ പരിശീലനം നല്‍കുന്നു. അനര്‍ട്ടിന്റെ കീഴില്‍ നടത്തുന്ന ദ്വദിന പരിശീലനപരിപാടിയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകള്‍ നൽകുന്ന മുന്‍ഗണനക്രമത്തിലായിരിക്കും പ്രവേശനം.

18മുതല്‍ 60വയസ്സുവരെയാണ് പ്രായപരിധി. പത്താംതരം പാസ്സായിരിക്കണം ഇലക്ടിക് വയര്‍മാന്‍ ലൈസന്‍സ് അല്ലെങ്കില്‍ വയര്‍മാന്‍ അപ്രന്റിസ്അല്ലെങ്കില്‍ ഇലക്ട്രിഷ്യന്‍ട്രേഡില്‍ ഐടിഐയോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനാ തിയതി ഫെബ്രുവരി 28 അപേക്ഷകള്‍ ഒണ്‍ലൈനായി വേണം ചെയ്യാന്‍.www.anert.govt.in/node709. കൂടുതല്‍ വിവരങ്ങള്‍ക്ക് 91881 19431,18004251803

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...