ആശമാർക്കും അംഗനവാടി ജീവനക്കാർക്കും ഐക്യദാർഢ്യം ; പന്തളം നഗരസഭ മന്ദിരത്തിന് മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : സെക്രട്ടറിയേറ്റ് പടിക്കൽ 45 ദിവസത്തോളം രാപകൽ സമരവും ഒരാഴ്ചയായി നിരാഹാര സമരവും നടത്തുന്ന ആശ പ്രവർത്തകർക്കും കഴിഞ്ഞ ഒരാഴ്ചയായി രാപകൽ സമരം നടത്തുന്ന അംഗനവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം, കുരമ്പാല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തളം നഗരസഭ മന്ദിരത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇൻ ചാർജ് എ നൗഷാദ് റാവുത്തറുടെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ മഞ്ജു വിശ്വനാഥ്, മനോജ് കുരമ്പാല, പന്തളം മഹേഷ്, പി എസ് വേണു കുമാരൻ നായർ, ഉമ്മൻ ചക്കാലക്കൽ, കെ ആർ വിജയകുമാർ, ജി അനിൽകുമാർ, പന്തളം വാഹിദ്, നസീർ കടക്കാട്, ആർ മോഹൻ കുമാർ, വൈ റഹിം റാവുത്തർ, ഇ എസ് നുജുമുദീൻ, പി പി ജോൺ, മണ്ണിൽ രാഘവൻ, കെ എൻ രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, രത്നമണി സുരേന്ദ്രൻ, സുനിതാ വേണു, ശാന്തി സുരേഷ്, ആർ സുരേഷ് കുമാർ, സോളമൻ വരവുകാലായിൽ, ബൈജു മുകടിയിൽ, സിയാവുദ്ദീൻ,
ജോണിക്കുട്ടി, അംബുജാക്ഷൻ നായർ, അലക്സാണ്ടർ, എച്ച് ഹാരിസ്, രാധാകൃഷ്ണപിള്ള, വിനോദ് മുകടിയിൽ, സുധ അച്യുതൻ, പ്രസന്നകുമാർ, രാജു വലകടവിൽ കുഞ്ഞുമോൻ, റെജി ജോൺ മൂലയിൽ, വിജയകുമാർ പ്ലാക്കോട്ട്, കെ എൻ സുരേന്ദ്രൻ, ബാബു മോഹൻദാസ്, സാദിഖ്, പ്രകാശ്, തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...