Friday, May 9, 2025 12:11 pm

ചില മനുഷ്യർ ഇങ്ങനെ വിസ്മയിപ്പിക്കും ; ച​വ​റ്റു​കു​ട്ട​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​, പിന്നാലെ കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത് അ​മേ​രി​ക്ക​ൻ ദ​മ്പ​തി​ക​ൾ

For full experience, Download our mobile application:
Get it on Google Play

റാ​ഞ്ചി : ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ് ടൗ​ണി​ൽ ച​വ​റ്റു​കു​ട്ട​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ അ​മേ​രി​ക്ക​ൻ ദ​മ്പ​തി​ക​ൾ ദ​ത്തെ​ടു​ത്തു. 2023 ജൂ​ൺ 16ന് ​ച​വ​റ്റു​കു​ട്ട​യി​ൽ നി​ന്നും കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട യു​വാ​ക്ക​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും കൊ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ച​ത്. ഹ​സാ​രി​ബാ​ഗി​ലെ ഡെ​പ്യൂ​ട്ടി ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്രേ​ര​ണ ദീ​ക്ഷി​തും കോ​റ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഉ​ത്തം കു​മാ​ർ തി​വാ​രി​യും ചേ​ർ​ന്ന് കു​ട്ടി​യെ ഹ​സാ​രി​ബാ​ഗി​ലെ ഷെ​യ്ഖ് ബി​ഖാ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഷെ​യ്ഖ് ബി​ഹാ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ദീ​ക്ഷി​ത്, കു​ഞ്ഞി​ന് പ​രി​ച​ര​ണം ന​ൽ​കാ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ടും മ​റ്റ് ഡോ​ക്ട​ർ​മാ​രോ​ടും നി​ർ​ദ്ദേ​ശി​ച്ചു. തു​ട​ർ​ന്ന് കു​ഞ്ഞി​നെ അ​വ​ർ ഹ​സാ​രി​ബാ​ഗി​ലെ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന് കൈ​മാ​റി. കു​ട്ടി പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച​തോ​ടെ, ശി​ശു​ക്ഷേ​മ വ​കു​പ്പ് സെ​ൻ​ട്ര​ൽ അ​ഡോ​പ്ഷ​ൻ റി​സോ​ഴ്സ് അ​തോ​റി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ച്ചു. അ​വ​ർ പോ​ർ​ട്ട​ൽ വ​ഴി ദ​ത്തെ​ടു​ക്ക​ൽ അ​റി​യി​പ്പ് നൽകുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

41 വർഷത്തെ സേവനത്തിനുശേഷം പോസ്റ്റോഫീസിൽ നിന്ന് പടിയിറങ്ങുന്ന രാജശേഖരൻനായർക്ക് യാത്രയയപ്പ് നൽകി പെരുനാട്...

0
റാന്നി : 41 വർഷത്തെ സേവനത്തിനുശേഷം രാജശേഖരൻനായർ മാടമൺ പോസ്റ്റോഫീസിൽ...

എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയായാൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താൻ വെറും രണ്ടര മണിക്കൂർ

0
കൊച്ചി: എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം...

കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം

0
കാസർകോട് : രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി കാസർകോഡ് ജില്ലയിലും...

പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്രംപാട്ട് ഉത്സവം കൊടിയേറി

0
റാന്നി : പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്രംപാട്ട് ഉത്സവം...