റെയില്‍പ്പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ ചില സ്റ്റോപ്പുകള്‍ ഒഴിവാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: റെയില്‍പ്പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ ചില സ്റ്റോപ്പുകള്‍ ഒഴിവാക്കും. വിജയവാഡ – ഗുഡൂര്‍ റെയില്‍പ്പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാല്‍ ചില ട്രെയിനുകള്‍ ഗുണ്ടൂര്‍, സത്തേനപ്പള്ളി, പിഡുഗുരല്ല, നദിക്കുടി, മിരിയാലഗുഡ, നല്‍ഗൊണ്ട സ്‌റ്റോപ്പുകള്‍ ഒഴിവാക്കും. ഹൈദരാബാദ്- കൊല്ലം ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്സ് (07193), കൊല്ലം ജങ്ഷന്‍ – ഹൈദരാബാദ് സ്‌പെഷ്യല്‍ എക്‌സ്പ്രസ്സ് (07194) ട്രെയിനുകള്‍ ആഗസ്ത് 9, 11, 16, 18 ദിവസങ്ങളിലും തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്സ് (17229), സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ്സ് (17230) എന്നിവ 17, 18 ദിവസങ്ങളിലുമാണ് സ്റ്റോപ്പുകള്‍ ഒഴിവാക്കിയോടുക. അതേസമയം ആലപ്പുഴ വഴി ശനിയാഴ്ച മുതൽ വഴിതിരിച്ചുവിടുമെന്ന് അറിയിച്ച ട്രെയിനുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിനുകൾ ഇവയൊക്കെ
തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് (12624)
തിരുവനന്തപുരം നോർത്ത് – ശ്രീ ​ഗം​ഗാന​ഗർ എക്‌സ്പ്രസ്സ് (16312)
തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബം​ഗളൂരു ഹംസഫർ എക്‌സ്പ്രസ്സ് (16319)
കന്യാകുമാരി – ദി​ബ്രു​ഗർ വിവേക് എക്‌സ്പ്രസ്സ്(22503)
തിരുവനന്തപുരം സെൻട്രൽ – മധുരെ അമൃത എക്‌സ്പ്രസ്സ് (16343)
തിരുവനന്തപുരം – മം​ഗളൂരു (16347)
മധുരെ ​ഗുരുവായൂർ എക്‌സ്പ്രസ്സ് (16327)
ഗുരുവായൂർ – മധുരെ എക്‌സ്പ്രസ്സ് (16328)
നാ​ഗർകോവിൽ – കോട്ടയം എക്‌സ്പ്രസ്സ് (16366)
ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് (12695)
തിരുവനന്തപുരം – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് (12696)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...