മകന്‍ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി ; തല ഫ്രിഡ്ജിലും ഉടല്‍ കിടക്കയിലും

For full experience, Download our mobile application:
Get it on Google Play

പെന്‍സില്‍വേനിയ : അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി തല ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ മകന്‍. പെന്‍സില്‍വേനിയയിലെ ലന്‍കാസ്റ്ററില്‍ കഴിഞ്ഞ ദിവസമാണ് അതിഭീകരമായ കൊലപാതകം നടന്നത്. ബുധനാഴ്ച രാവിലെ 8.50 ന് വെസ്റ്റ് സ്ട്രൊബറി സ്ട്രീറ്റിലെ ഒരു വീട്ടില്‍ നിന്നും പോലീസിന് വന്ന ഫോണ്‍ കോളാണ് സംഭവം പുറലോകത്തെ അറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി പ്രതിയേയും കൂട്ടി ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ ഒരു പ്ലേറ്റില്‍ തല, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് പിതാവിനെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി വാള്‍കൊണ്ടു ഉടല്‍ ഒഴികെ എല്ലാം അറുത്തു മാറ്റിയതെന്ന് മകന്‍ സമ്മതിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 67 കാരനായ പിതാവ് ഡൊണാള്‍ഡ് മെഷിയെ 32 കാരനായ ഡൊണാള്‍ഡ് മെഷി ജൂനിയര്‍ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ്‌ ചെയ്‌തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...