ഭാര്യാപിതാവിന്‍റെ കൈവിരൽ തല്ലി ഒടിച്ച കേസില്‍ മരുമകൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഭാര്യാപിതാവിന്‍റെ കൈവിരൽ തല്ലി ഒടിച്ച കേസില്‍ മരുമകൻ റാന്നി പോലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ സ്വദേശി ജിഷ്ണു തമ്പിയാണ് അറസ്റ്റിലായത്.അടിച്ചിപ്പുഴ തേമ്പാവുമൂട്ടിൽ അശോകന്‍റെ കൈവിരലാണ് ഇയാള്‍ ഒടിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്ന് അശോകൻ മകളുടെ കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസക്കായി എത്തിച്ച സമയത്താണ് പ്രതി ആക്രമിച്ചത്. ആക്രമണം നടത്തി കഴിഞ്ഞ് സ്വന്തം സ്വദേശമായ മൂവാറ്റുപ്പുഴയിലേക്ക് പ്രതി കടന്നിരുന്നു.

പോലീസ് പിൻതുടരുന്നു എന്നു മനസിലായ ഇയാള്‍ മൊബൈൽ സുഹൃത്തിനെ ഏൽപ്പിച്ച് കടന്നു. പത്തനംതിട്ട സൈബർ സെൽ, തൊടുപുഴ കുന്നത്തുനാട് എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസിന്റെ സഹായത്തോടെ പ്രതിയെ തൊടുപുഴയിലുള്ള ഒരു കോളനിയിൽ നിന്ന് രാത്രി ഇൻസ്പെക്ടർ എം ആർ സുരേഷ്, സി പി ഒമാരായ എല്‍.ടി ലിജു, ജോൺ ഡി. ഡേവിഡ്, ടി.എ അജാസ്, എന്നിവർ ചേർന്ന് അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...