‘ മരുമകന്‍’ എന്ന് വിളിക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കണം – മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മുഖ്യമന്ത്രിയുടെ മരുമകന്‍ ആണെന്നത് ഒരു യാഥാര്‍ത്ഥ്യമല്ലേയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തിപരമായി ആക്രമണം നേരിട്ടാല്‍ പേടിച്ച് പനിച്ച് ഒരു പത്രസമ്മേളനം നടത്തികളയാം എന്ന് വിചാരിക്കുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു ഘട്ടം വന്നാലും ജനങ്ങളുടെ ഉറച്ച പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്.വ്യക്തിപരമായി ആക്രമണം നടത്തുന്നവര്‍ക്ക് ചായയോ കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ബിരിയാണിയോ വാങ്ങികൊടുക്കുകയാണ് ചെയ്യേണ്ടത്. ഇതൊക്കെയും ഇടതുപക്ഷത്തെ വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ പേടിച്ച് വീട്ടിലിരിക്കുന്നവരോ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നവരോ അല്ല ഇടതുപക്ഷത്തുള്ളതെന്നും റിയാസ് പറഞ്ഞു. സഭ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം അജണ്ടയോടെ പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ അസ്ഥിരപ്പെടുത്താന്‍ വലതുപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്നും, കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ആര്‍എസ്എസ് ഏജന്റ്മാര്‍ ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...