വൈകാതെ വെളുത്ത പുക കാണാനാകും ; വയനാട് സീറ്റില്‍ സിപിഐയുടെ പ്രയാസം മനസിലാകും : കെ സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: സഖ്യ ചര്‍ച്ചകളില്‍ വൈകാതെ വെളുത്ത പുക കാണാനാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സഖ്യത്തില്‍ പല കക്ഷികളുമുള്ളപ്പോള്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറ‍ഞ്ഞു. വയനാട് ലോക്സഭ സീറ്റില്‍ സിപിഐയുടെ പ്രയാസം മനസിലാകും. ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്നത് കോണ്‍ഗ്രസിന്‍റെ നയമല്ലെന്ന് വ്യക്തമാക്കിയ കെസി വേണുഗോപാല്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ അഭിപ്രായത്തെ തള്ളി. വണ്ടിപ്പെരിയാറിലെ അതിക്രമത്തെയും വേണുഗോപാല്‍ അപലപിച്ചു. ഗുണ്ടകള്‍ അഴിഞ്ഞാടാനുള്ള നിലയിലേക്ക് കേരളമെത്തിയിരിക്കുകയാണ്. പോലീസ് നിഷ്ക്രിയമായി. പെണ്‍കുട്ടിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ...

കേന്ദ്ര പദ്ധതിയിൽ നെൽകൃഷിക്ക് കൂടുതൽ സഹായം ; പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി...

0
തിരുവനന്തപുരം: കേന്ദ്ര പദ്ധതിയിൽ നെൽകൃഷിക്ക് കൂടുതൽ സഹായം. പ്രഗതി പദ്ധതിയിൽ കേരളത്തെ...

തിരുവല്ലയിൽ സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്‍റൺ ടൂർണമെന്റ് : സംഘാടക സമിതി രൂപീകരിച്ചു

0
പത്തനംതിട്ട : തിരുവല്ല പ്രൈം സ്പോർട്സ് അക്കാദമിയിൽ ജൂലൈ 22 മുതൽ...

പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും ; യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് വി...

0
തിരുവനന്തപുരം: സംസ്ഥാന വ്യാപക പവര്‍ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ...