മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തുവെന്ന് കള്ള പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്ത് ശൂരനാട് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മോഷണകുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരിയെ 6 മണിക്കൂർ കൊല്ലം ശൂരനാട് പോലീസ് ചോദ്യം ചെയ്ത സംഭവത്തിൽ കള്ള പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്ത് ശൂരനാട് പോലീസ്. SC/ST ആക്ട്, പോലിസിന് തെറ്റായി പരാതി നൽകിയത്. സമൂഹമധ്യേ തെറ്റായ പ്രചരണം നടത്തിയതിനും മാനഹാനി ഉണ്ടാക്കിയതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് ശൂരനാട് പോലീസ് കേസെടുത്തത്. കൊട്ടാരക്കര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. ഈഴവ സമുദായക്കാരിയായ പ്രതി പട്ടികജാതിക്കാരിയായ യുവതിയേയും സഹോദരനേയും സമൂഹമധ്യത്തിൽ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ മനപ്പൂർവ്വം പരാതി നൽകിയതാണെന്ന് എഫ്ഐആറിൽ പറയുന്നു. 14 പവനോളം സ്വർണാഭരണങ്ങൾ തന്റെ പക്കൽ നിന്ന് കളവ് പോയെന്നാണ് യുവതിയുടെ ആരോപണം. ഈ പരാതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പോലീസ് നടപടി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...