ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ വിമാനതാവളത്തില്‍ എത്തുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിലാണ് മുംബൈ മേയറുടെ തീരുമാനം. യാത്രക്കാരില്‍ പോസിറ്റിവായവരുടെ സംമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും മേയര്‍ അറിയിച്ചു.

പുതിയ കോവിഡ് വകഭേദത്തിനെ കുറിച്ച്‌ ആശങ്കയുണ്ട്, കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്തവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തും. മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് യാതൊരു തരത്തിലുള്ള നിരോധനവും ഉണ്ടാകില്ലെന്നും, മുന്‍കാല അനുഭവങ്ങള്‍ നിന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേകര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...