എ.റ്റി.എമ്മിനു മുമ്പില്‍ വാരിക്കുഴി തീര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക് മൈലപ്രാ ശാഖ

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : എ.റ്റി.എം നു മുമ്പില്‍ വാരിക്കുഴി തീര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്. മൈലപ്രാ ശാഖയോട് ചേര്‍ന്നുള്ള എ.റ്റി.എമ്മിനു മുമ്പിലാണ് അപകടകരമായ ഈ നടപടി. എ.റ്റി.എമ്മിലേക്ക് അംഗപരിമിതര്‍ക്ക് കയറിപ്പോകുന്നതിനുവേണ്ടി ഇരുമ്പ് കമ്പികള്‍ പാകിയ റാമ്പ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ റാമ്പ് കമ്പികള്‍ ഒടിഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

എ.റ്റി.എമ്മിലേക്ക്  പോകുന്ന മിക്കവരും ഈ റാമ്പില്‍ കൂടി നടന്നാണ് കയറുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ എ.റ്റി.എമ്മിലേക്ക് കയറിയ ഒരാളുടെ കാല്‍ കമ്പിക്കിടയില്‍ കുടുങ്ങി പരിക്കുകള്‍ പറ്റിയിരുന്നു. വിവരം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് ഭർത്താക്കന്മാർക്ക് സുരക്ഷിതത്വമില്ല? ആറുമാസത്തിനിടെ മരിച്ചത് 554 പേർ; കാരണം വിവാഹേതര ബന്ധങ്ങളെന്ന് പഠനം

0
ന്യൂഡൽഹി : 2026-ലെ ആദ്യ ആറുമാസത്തിനിടെ ഇന്ത്യയിൽ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ...

കൂട്ടരാജിയിൽ ആശങ്ക വേണ്ട; ഐഎസ്ആർഒയുടെ പ്രവർത്തനം സുഗമമായി തുടരുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

0
ന്യൂഡൽഹി: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ വിശദീകരണവുമായി ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള...

വായ്പാ ജപ്തി നടപടികളിൽ ആർബിഐയുടെ കർശന നിയന്ത്രണം ; ഒക്ടോബർ 1 മുതൽ പുതിയ...

0
ന്യൂഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങുന്നത് മൂലം ബാങ്കുകൾ കണ്ടുകെട്ടുന്ന ഈടുവസ്തുക്കളും സ്ഥാവര...

വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാന ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വടശ്ശേരിക്കര : വടശ്ശേരിക്കര-ചിറ്റാർ റോഡിൽ വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിലായി. ഇന്നലെ...