സൗത്ത് കൊറിയയുടെ പത്ത് ജെറ്റ് വിമാനങ്ങള്‍ പുലര്‍ച്ചെ ഹൈദരാബാദില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : സൗത്ത് കൊറിയയുടെ പത്ത് ജെറ്റ് വിമാനങ്ങള്‍ പുലര്‍ച്ചെ ഹൈദരാബാദില്‍. വിമാനങ്ങളുടെ മുരള്‍ച്ച കേട്ട് ഭയന്നാണ് ഹൈദരാബാദ് ഇന്ന് ഉണര്‍ന്നത്. ഫ്ളാറ്റിന്‍റെ  ജനാലയില്‍ കൂടി നോക്കിയവര്‍ മിന്നല്‍ പോലെ പായുന്ന ജെറ്റ് വിമാനങ്ങളെയാണ് കണ്ടത്.

പതിവില്ലാതെ അവരെ ഭയപ്പെടുത്തിയത് ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റ് ഫൈറ്ററുകള്‍ ആയിരുന്നില്ല. സൗത്ത് കൊറിയയുടെ യുദ്ധവിമാനങ്ങളായ ബ്ളാക്ക് ഈഗിളുകളായിരുന്നു അവ.

എന്നാല്‍ നഗരവാസികള്‍ ഭയപ്പെട്ടതുപോലെ യുദ്ധത്തിനൊന്നും വന്നവരല്ല അവര്‍. സാങ്കേതിക തകരാര്‍ കാരണം അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടിവന്നതാണ്. രണ്ട് മണിക്കൂറോളം ഫൈറ്റര്‍ ജെറ്റുകള്‍ ഹൈദരാബാദിലുണ്ടായിരുന്നു. തുടര്‍ന്ന് നാഗ്‌പൂരിലേക്ക് പറന്നെന്ന് ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2021ല്‍ ജുനഗഡ്, ഉപലേട്ട എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ചില വിമാനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...