പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് തീപിടുത്തം !

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാപോലീസ് ആസ്ഥാനത്തു തീപിടുത്തം, ജീവനക്കാർ ഭയചകിതരായി ഇറങ്ങിയോടി. ഞൊടിയിടയിൽ അഗ്നിശമനസേനയിലെ അംഗങ്ങൾ പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തി. ആർക്കും ഒന്നും മനസ്സിലായില്ല, എല്ലാം വളരെ പെട്ടെന്നായിരുന്നു.

പിന്നീടാണ് ഏവരും അറിഞ്ഞത് ദുരന്തനിവാരണവകുപ്പിന്റെ  നേതൃത്വത്തിൽ അഗ്നിരക്ഷാവകുപ്പും പോലീസും ചേർന്നുനടത്തിയ മോക്ക് ഡ്രില്ലാണെന്ന്.  ഇന്നലെ പന്തളത്തുനടന്ന മോക്ഡ്രില്ലിന്റെ  തുടർച്ചയായാണ് ജില്ലാ ആസ്ഥാനത്തെ  മർമ്മപ്രധാനസ്ഥലമായ ജില്ലാ പോലീസ് ഓഫീസിൽ ഇത് നടത്തിയത്. ലോക്ക് ഡൌൺ പോലെയുള്ള ഘട്ടങ്ങളിൽ അടിയന്തിര സാഹചര്യമുണ്ടായാൽ എങ്ങനെ നേരിടുമെന്ന് മനസ്സിലാക്കാനാണ് ഇത്തരം മോക്‌ഡ്രില്ലുകൾ നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...