എസ് പി സി പ്രവേശനോത്സവവും അനുമോദനവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2022 – 24  വർഷത്തെ എസ് പി സി ബാച്ചിൻറെ പ്രവേശനോത്സവും വിപുലമായ പരിപാടികളോടെ സ്കൂളിൽ വെച്ച് നടത്തി. സ്കൂൾ പിടിഎ പ്രസിഡൻറ് മുണ്ടുകൊട്ടക്കൽ സുരേന്ദ്രൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പത്തനംതിട്ട  നഗരസഭ അധ്യക്ഷൻ അഡ്വ. ടി സക്കിർ ഹുസൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾപ്രിൻസിപ്പൽ ശോഭ ആന്റോ സ്വാഗതമാശംസിച്ചു.

എസ് പി സി പത്തനംതിട്ടയുടെ എ ഡി എൻ ഓ സുരേഷ് കുമാർ ജി, സ്കൂൾ ഹെഡ്മിസ്ട്രസ് സുമതി കെ,  ജോൺ സി പി, എ സി പി അനില അന്ന തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. മിനി കൃതജ്ഞത അറിയിച്ചു. 2002 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ് പി സി കേഡറ്റുകളെ  യോഗത്തിൽ അനുമോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...