കലവൂരിൽ കിടക്ക നിർമാണ ഫാക്‌ടറിക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play
ആലപ്പുഴ : ആലപ്പുഴ വലിയ കലവൂരിൽ കിടക്ക നിർമാണ ഫാക്‌ടറിക്ക് തീപിടിച്ചു. കലവൂർ ആരാമം ജംഗ്‌ഷനിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന തീയനാക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. തീപടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ഫയർ ഫോഴ്സ് ഇവിടേക്ക് എത്തിയിട്ടുണ്ട്. ആളപായമില്ല എന്നത് ആശ്വാസകരമാണ്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...