സ്പീക്കറെ മാറ്റണം : നിയമസഭാ സെക്രട്ടറിക്കു പ്രതിപക്ഷത്തിന്റെ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നോട്ടീസ്. എം.ഉമ്മര്‍ എം.എല്‍എയാണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി പി.ശ്രീരാമകൃഷണന് അടുപ്പവും ബന്ധവുമുണ്ടെന്ന് നോട്ടീസില്‍ പ്രതിപക്ഷം പറയുന്നു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പോയത് നിയമസഭയ്ക്ക് അപകീര്‍ത്തികരമായി. സ്പീക്കര്‍ പദവിയുടെ മഹത്വം സൂക്ഷിക്കുന്നതില്‍ പി.ശ്രീരാമകൃഷ്ണന്‍ സാധിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. ഇത്രയും മോശമായ സംഭവങ്ങള്‍ക്കു കൂട്ടു നിന്ന സ്പീക്കറെ മാറ്റണമെന്ന പ്രമേയം 27ന് സഭ ചേരുമ്പോള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....