നി​യ​മ​സ​ഭ സ്​​പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ്​​പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വോട്ട് ചെയ്തു. എ​ല്‍.​ഡി.​എ​ഫി​ന്റെ സ്​​പീ​ക്ക​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി എം.​ബി. രാ​ജേ​ഷി​നെ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. യു.​ഡി.​എ​ഫി​ന്റെ സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ പി.​സി. വി​ഷ്​​ണു​നാ​ഥാണ് മത്സരിക്കുന്നത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഒ​ന്‍പ​തി​ന്​ സ​ഭ സ​മ്മേ​ളി​ച്ചയുടന്‍ സ്​​പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ആരംഭിക്കുകയായിരുന്നു. സഭ​യി​ല്‍ 99 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ല്‍ എം.​ബി. രാ​ജേ​ഷ്​ സ്​​പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...