സംസ്‌കൃത സർവ്വകലാശാലയിൽ സ്പെഷ്യൽ റിസർവേഷൻ പ്രവേശനം 23ന്

For full experience, Download our mobile application:
Get it on Google Play

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ നടത്തുന്ന ബി. എഫ്. എ. പ്രോഗ്രാമിൽ എൻ. എസ്. എസ്., എൻ. സി. സി., എസ്. പി. സി., സ്പോർട്സ്, ഭിന്നശേഷി, അന്ധർ, ഓർഫൻ, ട്രാൻസ്ജെൻഡർ, ജവാന്മാരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റേഞ്ചർ, റോവർ (നന്മമുദ്ര/രാജ്യമുദ്ര സർട്ടിഫിക്കറ്റുകൾ), ലക്ഷദ്വീപ്, ജമ്മു ആൻഡ് കാശ്മീർ നിവാസികൾ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരും നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ ഭിന്നശേഷി, അന്ധർ, ഓർഫൻ, സ്പോർട്സ്, ലക്ഷദ്വീപ്, ജമ്മു ആൻഡ് കാശ്മീർ നിവാസികൾ, ട്രാൻസ്ജെൻഡർ എന്നീ വിഭാഗങ്ങളിലും മെറിറ്റിൽ പ്രവേശനം ലഭിച്ചിട്ടില്ലാത്ത അപേക്ഷകർ ജൂലൈ 23ന് രാവിലെ പത്തിന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുളള ലാംഗ്വേജ് ബ്ലോക്കിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. മെയ് 18ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുളളൂ.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....