ഓണം അവധിക്കാലത്തെ നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സ്പെഷല്‍ സ്‌ക്വാഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതു അവധി ദിവസങ്ങളില്‍ (ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ) അനധികൃതമായി വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറഖനനം, കുന്നിടിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, അനധികൃത നിര്‍മാണം, അനധികൃത മരംമുറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു തടയുന്നതിന് ജില്ലയിലെ ആറു താലൂക്ക് ഓഫീസുകളിലും സ്പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ജില്ലാ കളക്ടറേറ്റ്/ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസുകളിലെ ഫോണ്‍ നമ്പര്‍/ഇ-മെയില്‍ വിലാസത്തില്‍ വിവരം അറിയിക്കാം.
താലൂക്കാഫീസ്, കോഴഞ്ചേരി-0468 2222221 [email protected],
താലൂക്കാഫീസ്, കോന്നി-0468 2240087. [email protected],
താലൂക്കാഫീസ്, റാന്നി- 04735 227442, [email protected],
താലൂക്കാഫീസ്, മല്ലപ്പള്ളി – 0469 2682293, [email protected],
താലൂക്കാഫീസ്, അടൂര്‍- 04734 224826, [email protected],
താലൂക്കാഫീസ്, തിരുവല്ല- 0469 2601303, [email protected].
റവന്യൂ ഡിവിഷണല്‍ ഓഫീസ്, തിരുവല്ല- 0469 2601202, [email protected].
റവന്യൂ ഡിവിഷണല്‍ ഓഫീസ്, അടൂര്‍ – 04734 224827, [email protected].
ജില്ലാ കളക്ടറേറ്റ്- 0468 2222515, [email protected] /[email protected].

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വീട്ടിൽ നിന്നും വയോധികന്റെ 20 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

0
കരകുളം (തിരുവനന്തപുരം) : ഏണിക്കര പൂച്ചെടിവിള ജയാ നിവാസിൽ രവീന്ദ്രനെ (76)...

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ ; ഇന്ന് നി‌ർണായക ചർച്ച

0
കൊച്ചി: കൂട്ടപിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് കമ്പനിയുമായി ഇന്ന് നി‌ർണായക ചർച്ച. പ്രശ്ന...

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...