കൊച്ചി : കേരളത്തിലേയ്ക്കു വരുന്ന ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ വെട്ടികുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അനുസരിച്ചാണ് നടപടി. കൂടുതല്‍ സ്‌റ്റോപ്പുകള്‍ പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നു എന്ന കാരണത്താല്‍ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയുടെ 4 സ്‌റ്റോപ്പുകള്‍ കുറച്ചു. ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല സ്‌റ്റേഷനുകളില്‍ നിര്‍ത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം. ജനശതാബ്ദി തലശേരി, വടകര, മാവേലിക്കര, കായംകുളം സ്‌റ്റോപ്പില്ല.
കോവിഡ് പരിശോധനക്ക് ബുദ്ധിമുട്ട് ; കേരളത്തിലേയ്ക്കുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചു
RECENT NEWS
Advertisment