ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി ജൂലൈ 31വരെ നീട്ടിനല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ  ലൈസന്‍സ്, വാഹന രേഖകളായ ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി നീട്ടി നല്‍കി. ഫെബ്രുവരി ഒന്നു മുതല്‍ കാലാവധി കഴിഞ്ഞ രേഖകള്‍ പുതുക്കുന്നതിന് ജൂലൈ 31 വരെയാണ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയം സമയം നീട്ടിയിരിക്കുന്നത്.

ഫെബ്രുവരി ഒന്നുമുതല്‍ ലോക്ഡൗണ്‍ നീക്കുന്നതുവരെ കാലാവധി അവസാനിക്കുന്ന രേഖകള്‍ക്കാണ് ഇളവ് ലഭിക്കുകയെന്നും ജൂലൈ 31 വരെ പിഴയോ മറ്റു ലേറ്റ് ഫീസുകളോ അടയ്‌ക്കേണ്ടെന്നും ഉത്തരവില്‍ പറയുന്നു. അതോടൊപ്പം തന്നെ ഈ കാലഘട്ടത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ഫീസുകളുടെ കാലാവധിയും നീട്ടിയിട്ടുണ്ടെന്നും ഫെബ്രുവരി ഒന്നുമുതല്‍ കാലവധി കഴിഞ്ഞ വാഹന രേഖകള്‍ ഈ കാലഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സാധുവായി പരിഗണിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...