കോവിഡ് പരിശോധനക്ക് ബുദ്ധിമുട്ട് ; കേരളത്തിലേയ്ക്കുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിലേയ്ക്കു വരുന്ന ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ വെട്ടികുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അനുസരിച്ചാണ് നടപടി. കൂടുതല്‍ സ്‌റ്റോപ്പുകള്‍ പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നു എന്ന കാരണത്താല്‍ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയുടെ 4 സ്‌റ്റോപ്പുകള്‍ കുറച്ചു. ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല സ്‌റ്റേഷനുകളില്‍ നിര്‍ത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം. ജനശതാബ്ദി തലശേരി, വടകര, മാവേലിക്കര, കായംകുളം സ്‌റ്റോപ്പില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...