പാലിയേക്കര ടോള്‍ പ്ലാസ ഇടിച്ചു തകര്‍ത്ത് സ്പിരിറ്റുമായി ലോറി കടന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍  : എക്സൈസ് സംഘത്തെ വെട്ടിച്ച് സ്പിരിറ്റുമായി വന്ന  മിനിലോറി  തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ബൂം ബാരിയറും സംവിധാനങ്ങളും ഇടിച്ചുതകര്‍ത്തു. ചാലക്കുടിയില്‍ നിന്ന് എക്സൈസ് പിന്തുടര്‍ന്ന വാഹനം പാലക്കാട്ടുവച്ച് കാണാതായി.  ഡ്രൈവര്‍ മാത്രമുള്ള മിനിലോറിയുടെ റജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടുകൂടിയായിരുന്നു സംഭവം.  തൃശ്ശൂരില്‍ ഒരു ഹോട്ടലിനടുത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു സ്പിരിറ്റ് കയറ്റിവന്ന പിക്ക് അപ് വാന്‍. എകസൈസ് സംഘം എത്തിയപ്പോള്‍ അമിത വേഗതയില്‍ വാന്‍ മുന്നോട്ട് പാഞ്ഞ് ടോള്‍ പ്‌ളാസ ഇടിച്ച് തകര്‍ത്ത് കടന്നു കളയുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...