സ്പോർട്‌സ്‌ യോഗ ജില്ലാ ചാമ്പ്യൻഷിപ്പ്‌ 21-ന്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യോഗ അസോസിയേഷൻ ഓഫ്‌ പത്തനംതിട്ടയും ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലും സംയുക്തമായി നടത്തുന്ന ഒൻപതാമത്‌ സ്പോർട്‌സ്‌ യോഗ ജില്ലാ ചാമ്പ്യൻഷിപ്പ്‌ 21-ന്‌ ഒൻപത്‌ മുതൽ പത്തനംതിട്ട കോ-ഓപ്പറേറ്റീവ്‌ കോളേജിൽ നടക്കും. യോഗാസന, ആർട്ടിസ്റ്റിക്‌ യോഗ, ആർട്ടിസ്റ്റിക്‌ പെയർ യോഗ, റിഥമിക്‌ യോഗ, യോഗ ഫ്രീ ഫ്ലോ ഡാൻസ്‌ എന്നീ ഇനങ്ങളിലാണ്‌ മത്സരം. എട്ടുമുതൽ 35 വരെയും 35-ന്‌ മുകളിലും പ്രായം കണക്കാക്കി വിവിധ കാറ്റഗറികളിലാണ്‌ മത്സരം. ആരോഗ്യമന്ത്രി വീണാ ജോർജ്‌ ജില്ലാ ചാമ്പ്യൻഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യും. യോഗ അസോസിയേഷൻ പ്രസിഡന്റ്‌ പി.ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ, യോഗ അസോസിയേഷൻ ഓഫ്‌ കേരള സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ബി.ബാലചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. സ്പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ കെ.അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....