വിമാന യാത്രക്കാർക്ക് തിരിച്ചടി ; സ്പോട്ട് വിമാന നിരക്കുകൾ കുത്തനെ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്തതോടെ, സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയർന്നു. ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതിന് മുൻപ് 4,000 രൂപയായിരുന്നു സ്പോട്ട് വിമാനങ്ങളുടെ നിരക്ക്. നിലവിൽ, 10,000 രൂപയാണ് നിരക്ക് കുതിച്ചുയർന്നത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയ യാത്രക്കാർക്ക് പുതിയ നീക്കം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.

മുംബൈ- ഗോവ പോലുള്ള ഗോ ഫസ്റ്റിന്റെ ശക്തമായ സാന്നിധ്യമുള്ള റൂട്ടുകളിലെ ഫ്ലൈറ്റുകളുടെ സ്പോട്ട് വിമാന നിരക്കുകളാണ് ഉയർത്തിയിട്ടുള്ളത്. ചില മെട്രോ റൂട്ടുകളിൽ നിരക്കുകൾ അഞ്ചരട്ടിയോളം വർദ്ധിപ്പിച്ചിട്ടുണ്ട്. വാഡിയ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഗോ ഫസ്റ്റ് എന്ന എയർലൈൻ, പാപ്പർ ഫയൽ ചെയ്തതിനുശേഷം മെയ് രണ്ടിന് ഫ്ലൈറ്റിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് മെയ് 12 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദാക്കുകയും, മെയ് 15 വരെ ബുക്കിംഗ് നിർത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...