തിരുവനന്തപുരം : സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വികസിപ്പിക്കാനുള്ള പരീക്ഷണത്തിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് നിബന്ധനകളോടെ സര്‍ക്കാര്‍ അനുമതി. കൊവിഡ് സ്ഥിരീകരിച്ച് മുക്തി നേടിയ നാലുപേരില്‍ നിന്ന് പ്ലാസ്മ ശേഖരിക്കാനാണ് ശ്രീചിത്രയിലെ ത്രോംബോസിസ് റിസര്‍ച്ച് വിഭാഗത്തിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയത്. പരീക്ഷണം വിജയിച്ചാല്‍ കുറഞ്ഞ ചെലവില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വികസിപ്പിക്കാനുള്ള പരീക്ഷണത്തിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി
RECENT NEWS
Advertisment