ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം ആര്‍ക്ക് എന്നതില്‍ സുപ്രീംകോടതി വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം ആര്‍ക്ക് എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബ​ത്തി​ന്​ ക്ഷേ​ത്ര​ത്തി​ലു​ള്ള അ​വ​കാ​ശം, ദേ​വ​സ്വം ബോ​ര്‍​ഡ്​ രൂ​പ​വ​ത്​​ക​രി​ക്ക​ല്‍, സ്വ​ര്‍​ണ​ശേ​ഖ​ര​മു​ള്ള ബി ​നി​ല​വ​റ തു​റ​ക്ക​ല്‍ എ​ന്നീ കാ​ര്യ​ങ്ങ​ളി​ലും സു​പ്രീം​കോ​ട​തി വ്യ​ക്​​ത​ത വ​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജ​സ്​​റ്റി​സു​മാ​രാ​യ യു.​യു. ല​ളി​ത്, ഇ​ന്ദു മ​ല്‍​ഹോ​ത്ര എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ അ​ന്തി​മവാ​ദം കേ​ള്‍​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

മുന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രഭരണ കാര്യത്തില്‍ അവകാശം ഇല്ലെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ട്രസ്റ്റ് രൂപീകരിക്കണമെന്നും 2011ല്‍ കേരള ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് മുന്‍ രാജകുടുംബാംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ, ചില ക്ഷേത്ര വിശ്വാസികള്‍ എന്നിവര്‍ നല്‍കിയ അപ്പീലിലാണ് വിധി ഉണ്ടാവുക. അതിനെതിരെ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. ക്ഷേത്ര സ്വത്തിലല്ല, ഭരണപരമായ അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്ന് രാജകുടുംബം വാദിച്ചു. ആദ്യം സ്വകാര്യ ക്ഷേത്രമെന്ന് പറഞ്ഞ രാജകുടുംബം പിന്നീട് നിലപാട് മാറ്റി പൊതുക്ഷേത്രം എന്നാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...